തിരുവല്ല: പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ബൈക്ക് അപകടത്തിപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിയായ യാത്രികന് പരിക്കേറ്റു. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കാവുംഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ഓട്ടത്തിനിടെ റോഡിന്റെ വശത്ത് തെന്നിവീഴുകയായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. വിഴ്ച്ചയിൽ യാത്രികന്റെ മുഖത്ത് പരിക്കേറ്റു. പ്രദേശവാസികളും കടന്നുവന്ന യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-29 കാലയളവിലേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിന്റെ പ്രഥമ സമ്മേളനത്തിന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോ....
തിരുവല്ല: അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ മറവിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജകമണ്ഡലം പ്രവർത്തക...