Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാൾ വോട്ടെടുപ്പ്...

ബംഗാൾ വോട്ടെടുപ്പ് : പരക്കെ അക്രമം

കൊൽക്കത്ത : ബംഗാൾ നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിൽ പരക്കെ അക്രമം.ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായി .പോളിങ് ഏജൻ്റിനെ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു.ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർത്തു. ഇലക്ട്രോണിക് വോട്ടിഷ് മെഷീൻ തകരാറിലായതും വിവിധ ഇടങ്ങളിൽ തർക്കങ്ങൾക്ക് കാരണമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി : റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി/ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ 12 ന്  രാവിലെ 11.30 ന് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍...

തൊഴിൽ മേള

ആലപ്പുഴ: അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.  വിവിധ കമ്പനികൾ പങ്കെടുക്കും. യോഗ്യത- എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി...
- Advertisment -

Most Popular

- Advertisement -