Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsചിന്താ ജെറോം...

ചിന്താ ജെറോം ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം : യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ.യുടെ സംസ്ഥാന പ്രസിഡന്റായേക്കും .കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനായിരിക്കും സംസ്ഥാന സെക്രട്ടറി.

കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ നേതൃയോഗത്തിലാണ് തീരുമാനം. കൊല്ലം സ്വദേശിയായ ചിന്താ ജെറോം എസ്എഫ്‌ഐയിലൂടെയാണ് സംഘടനാ പ്രവർത്തനത്തിൽ എത്തിയത്.ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖാമുഖം പരിപാടിയുമായി തോമസ് ഐസക്

തിരുവല്ല: മുഖാമുഖം പരിപാടികളിൽ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഡോ: ടി എം തോമസ് ഐസക്. എൽ ഡി എഫ് പ്രചരണ പരിപാടികളുടെ ഭാഗമായി തിരുവല്ല മണ്ഡലത്തിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി...

രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള യത്നത്തിൽ വിദ്യാർത്ഥിസമൂഹത്തിന് വലിയപങ്ക് : ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട: രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള യത്നത്തിൽ വിദ്യാർത്ഥിസമൂഹത്തിന് വലിയപങ്ക് വഹിക്കാനാവുമെന്ന് ജില്ലാ പോലീസ് മേധാവി  വി ജി വിനോദ് കുമാർ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം ഉത്ഘാടനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -