Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiപുണെയിൽ വ്യാജമദ്യ...

പുണെയിൽ വ്യാജമദ്യ ദുരന്തം : 16 പേർ മരിച്ചു

മുംബൈ : മഹാരാഷ്‌ട്രയിലെ പൂനെയില്‍ വ്യാജമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. പുണെയിലെ ഹട്‌സ്പർ, പിംപ്രി ചിഞ്ചുവാട്ട് മേഖലകളിലാണ് ദുരന്തമുണ്ടായത്. വ്യാജമദ്യം വിതരണം ചെയ്ത യോഗേഷ് വാംഖഡെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടയിൽ ഫോൺ ആവശ്യപ്പെട്ടെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

റാന്നി:  ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ കടയിൽ നിന്ന് ഫോൺ മോഷ്ടിച്ച പ്രതിയെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര  ചെറുകുളഞ്ഞി വാലുങ്കൽ വീട്ടിൽ ആർ നിമിൽ( 37 )ആണ്  പോലീസിന്റെ പിടിയിലായത്. റാന്നി...

എസ് രമേശൻ നായർ കവിതാ പുരസ്കാരം

കൊച്ചി : അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ എസ് രമേശൻ നായർ കവിതാ പുരസ്ക്കാരം ഡോ.വി നവ്യാ, വിജയകുമാർ മാത്രാക്കമഠം എന്നിവർക്ക് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നൽകി. അഡ്വ.എൻ ഡി...
- Advertisment -

Most Popular

- Advertisement -