Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKollamകുണ്ടറ താലൂക്ക്...

കുണ്ടറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ മർദിച്ച നാലുപേർ പിടിയിൽ

കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെയും സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍.റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി തലയ്ക്കു മുറിവേറ്റ സുഹൃത്തിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയ സംഘം അത്യാഹിത വിഭാഗത്തിലെ നഴ്സ് ധന്യയെ മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും പ്രതികൾ ആക്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീന്‍ ബാബുവിന്റെ മരണം : നീതി ഇപ്പോഴും  അകലെയാണെന്ന് കുടുംബം

പത്തനംതിട്ട : മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെയും കണ്ണൂര്‍ കലക്ടറുടെയും അക്കാലത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നു നവീന്റെ കുടുംബം....

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ഒരിടത്ത് ബിജെപിയ്ക്ക്  ജയം. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയല്‍ 1209...
- Advertisment -

Most Popular

- Advertisement -