Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiമൂന്നാം മോദി...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് രാഷ്‌ട്രപതി ഭവനിൽ നടക്കും .സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി .കഴിഞ്ഞദിവസം എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി മോദിയെ ക്ഷണിച്ചു.

ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ ബിജെപി തന്നെ ഏറ്റെടുക്കുമെന്നാണ് സൂചന .ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നും റിപ്പോർട്ടുകളുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നു:  സ്വാമിനി ജ്ഞാനാഭനിഷ്ഠ

അലപ്പുഴ : വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നെന്ന് സ്വാമിനി ജ്ഞാനാഭനിഷ്ഠ അഭിപ്രായപ്പെട്ടു. മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാൻ കഴിയണം. ഈശ്വരനു...

ചക്കുളത്തുകാവ് പൊങ്കാല:  24-ന്  പ്രാദേശിക അവധി

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവ ദിനമായ നവംബർ 24-ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -