Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമറ്റുള്ളവരെ നോവിക്കരുതെന്ന്...

മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നു:  സ്വാമിനി ജ്ഞാനാഭനിഷ്ഠ

അലപ്പുഴ : വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നെന്ന് സ്വാമിനി ജ്ഞാനാഭനിഷ്ഠ അഭിപ്രായപ്പെട്ടു. മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാൻ കഴിയണം.

ഈശ്വരനു തുല്യം സഷ്ടി നടത്തുന്നവരാണ് മനുഷ്യൻ, കുശവൻ കൂടം നിർമാക്കുന്ന പോലെയാണത്. നമ്മുടെ ഭാവനയ്ക്കനുസരിച്ചാണ് നമ്മൾ പ്രപഞ്ചം സൃഷ്ടിക്കുന്നത്. ആയിരം പേർ പ്രപഞ്ചത്തെ ആന്തരികമായി കാണുന്നത് ആയിരം തരത്തിലാണന്ന് സ്വാമിനി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രം ആക്രമിക്കുമെന്ന ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ ആക്രമണം നടത്തുമെന്നുമാണ്...

സിറിയ പിടിച്ചെടുത്തതായി വിമതസേന

ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ്...
- Advertisment -

Most Popular

- Advertisement -