Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsമലങ്കര കാത്തലിക്...

മലങ്കര കാത്തലിക് അസോസിയേഷൻ : നിരണം മേഖല വർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

നിരണം : മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖല വർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.മേഖല വികാരി ഫാ. ചെറിയാൻ മാമ്പ്രകുഴി സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ ബിജു പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. മേഖലയുടെ പുതിയ പ്രസിഡൻറ് ആയി ബെന്നി സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ഷാനു മാത്യുവും ജെയിംസ് ചിറയിൽ, ഐസക് സിഎം, ജോസ് നെടുമ്പ്രം, ജോളി പുരയ്‌ക്കൽ, എലിസബത്ത് മാത്യു, ജോജി വിഴലിൽ, ഷിബു പുതുക്കേരിൽ, സൂസൻ, വിനോദ് വർഗീസ്, അമ്പോറ്റി ചിറയിൽ, ജോർജ്‌ കുട്ടി, ഷിബു ആലപ്പുഴ എന്നിവർ ഭാരവാഹികളായും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യകരമായ ശരണയാത്ര : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ...

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ ജെർസൻ അറസ്റ്റിലായി. ഇയാൾക്കൊപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്‌തു .ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും...
- Advertisment -

Most Popular

- Advertisement -