Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ ഭൂഗർഭ...

ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രം ആക്രമിക്കുമെന്ന ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ ആക്രമണം നടത്തുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ ആക്രമണം

ടെഹ്റാൻ : യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം.ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു .യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തെ പ്രതിരോധിച്ചതായി യുഎഇ, ഖത്തർ മന്ത്രാലയങ്ങൾ അറിയിച്ചു.കഴിഞ്ഞദിവസം...

ഡോ. അലക്സാണ്ടർ കാരക്കലിന്റെ പേര് നാമകരണം ചെയ്ത് പെരിങ്ങര ഗ്രാമപഞ്ചായത്ത്

തിരുവല്ല: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും മുൻ ഓർത്തഡോക്സ് സഭ സെക്രട്ടറിയുമായ ഡോക്ടർ അലക്സാണ്ടർ കാരയ്ക്കലിന്റെ സ്മരണാർത്ഥം പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ...
- Advertisment -

Most Popular

- Advertisement -