Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്കൂൾ ബസും...

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കോട്ടയം : പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്.കർണാടകയിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ്‌ സ്‌കൂള്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു .തീര്‍ത്ഥാടകരില്‍ ഒരാള്‍ റോഡിലേക്ക് തെറിച്ചു വീണു.ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ കുട്ടികൾക്ക് ആർക്കും പരിക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 29-07-2026 Dhanalekshmi DL-63

1st Prize Rs.1,00,00,000/- DJ 632928 (ALAPPUZHA) Consolation Prize Rs.5,000/- DA 632928 DB 632928 DC 632928 DD 632928 DE 632928 DF 632928 DG 632928 DH 632928 DK 632928 DL 632928 DM 632928 2nd Prize Rs.30,00,000/- DJ 199610 (PATHANAMTHITTA) 3rd...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം: മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ്...
- Advertisment -

Most Popular

- Advertisement -