Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം...

ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം യുവജനസംഗമം നടത്തി

ചങ്ങനാശ്ശേരി : മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ യുവജന സംഗമം നടത്തി. ഫാ. ജോണ്‍ മാത്യു ആഞ്ഞിലിമൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ എം.എല്‍.എ യുവജനസംഗമം ഉദ്ഘാടനം ചെയ്തു. ഫാ. ബ്രിന്‍സ് അലക്സ്, കെ.എം. വര്‍ഗീസ്, ബാബു കുട്ടന്‍ചിറ, ആല്‍ബിന്‍ തോമസ്, എയ്ഞ്ചല്‍ മേരി വര്‍ഗീസ്, റീബാ റിജോ, എയ്ഞ്ചല്‍ സാറാ അലക്സ്, നിസി എല്‍സാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

യുവജന സംഗമത്തോടനുബന്ധിച്ച് നടത്തിയ ഭദ്രാസനതല ക്വിസ് മത്സരത്തില്‍ കുറ്റപ്പുഴ മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം ടീം ഒന്നാം സ്ഥാനവും, പനയമ്പാല സെന്റ് മേരീസ് യുവജനപ്രസ്ഥാനം ടീം രണ്ടാം സ്ഥാനവും, ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് യുവജനപ്രസ്ഥാനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും.പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ.വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും....
- Advertisment -

Most Popular

- Advertisement -