Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurമാലിന്യ പ്രശ്നം...

മാലിന്യ പ്രശ്നം : കെ പി മോഹനൻ എംഎൽഎയെ നാട്ടുകാർ കയ്യേറ്റം ചെയ്തു

കണ്ണൂർ : കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനു നേരെ കയ്യേറ്റ ശ്രമം .മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനു പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. കണ്ണൂർ കരിയാടു വച്ച് ഇന്ന് രാവിലെയാണ് സംഭവം.കരിയാട്ടെ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ.ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു.സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞു .പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനത്തിന് കൈത്താങ്ങായി ആട്ടിൻകുട്ടി : കിസുമം സ്കൂളിന്റെ വേറിട്ട പദ്ധതി

പത്തനംതിട്ട : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൈത്താങ്ങായി ആട്ടിൻകുട്ടിയെ നൽകുന്ന വേറിട്ട പദ്ധതിയുമായി കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പഠനച്ചെലവിനൊപ്പം കുടുംബത്തിന് വരുമാനമാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ...

103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി...
- Advertisment -

Most Popular

- Advertisement -