Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രതിഷേധ സദസ്സ്...

പ്രതിഷേധ സദസ്സ് നടത്തി

ചങ്ങനാശ്ശേരി : ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാസമര സഹായസമിതിയുടെ നേതൃത്വത്തില്‍ പായിപ്പാട് കവലയില്‍ പ്രതിഷേധ സദസ് നടത്തി. സമരസമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ കെപിസിസി നിര്‍വ്വാഹകസമിതിയംഗം ഡോ. അജീസ് ബെന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, വിനു ജോബ്, സിംസണ്‍ വേഴ്ഷാല്‍, ബിബിന്‍ വര്‍ഗീസ്, മുഹമ്മദ് സാലി, പി.എച്ച്. അഷറഫ്, കെ.എസ്. ശശികല, ഷിബു ഏഴേപുഞ്ചയില്‍, ജോജിമോന്‍ ജോസഫ്, തോമാച്ചന്‍ കോട്ടമുറി, കെ.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു.  കാരണം വ്യക്തമാക്കാതെയാണ് രാജി പ്രഖ്യാപനം. പദവിയില്‍ മൂന്നര വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രാജി. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ്...

സൗജന്യ തൊഴില്‍മേള

പത്തനംതിട്ട : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ്...
- Advertisment -

Most Popular

- Advertisement -