Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ ഷൂ...

ഡൽഹിയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം ; 4 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഡൽഹിയിലെ മംഗോൾപുരി വ്യവസായ മേഖലയിലെ ഷൂ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു.രണ്ടു പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു തീപിടിത്തം.ഫാക്ടറിയുടെ ബേസ്‌മെന്റിൽനിന്നാണ് തീ പടർന്നത് .തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി പോലീസ് പിടികൂടി  

അടൂർ: ഏനാത്ത് മണ്ണടി ദളവ ജംഗ്ഷൻ ഭാഗത്ത് ഇന്നു പുലർച്ചെ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി ഏനാത്ത് പോലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അടൂർ പന്നിവിഴ ശ്രീജിത്തിനെ (27 ) കസ്റ്റഡിയിലെടുത്തു.ഡ്രൈവറും...

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് വായനശാലയുടെ ഓണാഘോഷ പരിപാടികൾ നടന്നു .മുൻ ഫോക്ക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടി എൻ നാരായണൻ ഭട്ടതിരിപ്പാട്...
- Advertisment -

Most Popular

- Advertisement -