Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്താന്റെ മധ്യസ്ഥയിലുള്ള...

പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ

ടെഹ്‌റാൻ : അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ അറിയിച്ചു. അമേരിക്കയുടെ 15 ഇന നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി.സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു.എഫ് 15 ഇ ജെറ്റ് വിമാനമാണ് ഇറാനിൽ തകർന്നത്.പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായും രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചിൽ തുടരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ് ഭക്തർ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു

എടത്വ: തമിഴ് നാട്ടിലെ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു. തമിഴ് നാട്ടിൽ  നടന്ന പ്രത്യേക പൂജകൾക്കുശേഷം ഭക്തജന കൂട്ടായ്മ തിരുവായുധ പെട്ടിയുമായി ഇന്ന് രാവിലെ 11.30 ന് ചക്കുളത്തുകാവ് ശ്രീഭഗവതി...

പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി : കെ.ഗോപാലൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം : കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി ഉത്തരവിറങ്ങി. എൻ.പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്ന റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തലിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്....
- Advertisment -

Most Popular

- Advertisement -