Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയും ശരണ...

പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ഭക്തർ ശ്രദ്ധിക്കണം : ദേവസ്വം ബോർഡ്

ശബരിമല : ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം ചെയ്യുകയോ അവയ്ക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുകയോ ചെയ്യരുത്. പമ്പയിലും ശരണപാതയിലും സന്നിധാനത്തും സജ്ജീകരിച്ചിട്ടുള്ള ശൗചാലയങ്ങൾ ഉപയോഗിക്കണം. സുരക്ഷിതവും സുഗമവുമായി തീർഥാടനം നടത്തുന്നതിന് സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം...

ആലപ്പുഴ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി : ബൈപാസ് ഉപരോധിച്ച് നാട്ടുകാർ

ആലപ്പുഴ : ആലപ്പുഴ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് ഉപരോധിച്ചു. സമരത്തെ തുടർന്ന് ആലപ്പുഴ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിച്ചത് .സംഭവത്തിന് പിന്നാലെ...
- Advertisment -

Most Popular

- Advertisement -