Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഓടുന്ന ട്രെയിനിൽ...

ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു

തിരുവനന്തപുരം: മധുരയിൽ ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു . കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശി ചന്ദ്രശേഖരൻ നായരുടെ മകനാണ്. രാവിലെ 8.30 ഓടെയാണ് അപകടം സംഭവിച്ചത്. ചെങ്കോട്ട – ഇറോഡ് ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കവേയാണ് അപകടം. ഉടൻ തന്നെ ട്രയിൻ നിർത്തിയെങ്കിലും അനുശേഖർ മരിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനം പ്രചരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനം പ്രചരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഭക്തിഗാനത്തിനെ വികലമാക്കുന്ന പാരഡി ഗാനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിയ്ക്ക് പരാതി നൽകി. അയ്യപ്പ ഭക്തി...

യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : മുൻവിരോധം കാരണം യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ ആർജ്ജുൻ...
- Advertisment -

Most Popular

- Advertisement -