Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസാമൂഹ്യവിരുദ്ധർ എരുമയുടെ...

സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി

 തിരുവല്ല : സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി. മുറിച്ചു മാറ്റിയ വാൽ ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന എരുമയ്ക്ക് നേരെയാണ് ക്രൂരത നടന്നത്. മുറിവേറ്റ എരുമയ്‌ക്ക് മൃഗഡോക്ടറുടെ സഹായത്തോടെ ചികിത്സ നൽകി. എരുമയുടെ ഉടമ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസ് ആക്രമണം : കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ന്യൂഡൽഹി : ഒമാൻ തീരത്തുവച്ച് യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു .ആക്രമണത്തെത്തുടർന്ന് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം...

കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു

കോഴിക്കോട് : അയ്യായിരം പേര്‍ ഒന്നിച്ചിരുന്ന് ഒരേ മനസോടെ നടത്തിയ അഗ്‌നിഹോത്രത്തോടെ കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു. എം ഡി എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ മഹാശയ് രാജീവ് ഗുലാട്ടി അതിരാത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....
- Advertisment -

Most Popular

- Advertisement -