Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര കോൺഗ്രസ്...

പെരിങ്ങര കോൺഗ്രസ് ടൗൺ കമ്മിറ്റി രാജീവ്‌ഗാന്ധിയുടെ 82 -മത് ജന്മദിനം ആചരിച്ചു

തിരുവല്ല : പെരിങ്ങര കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധിയുടെ 82 -മത് ജന്മദിനം ആചരിച്ചു. പെരിങ്ങര  കോൺഗ്രസ് ഓഫീസിൽ  നടത്തിയ ചടങ്ങിൽ  മണ്ഡലം പ്രസിഡന്റ്‌  ക്രിസ്റ്റോഫർ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.  അരുന്ധതി അശോക്, മിനിമോൾ ജോസ്, രാധാകൃഷ്ണൻ ആരെക്കുളം, ജേക്കബ് തോമസ്, രാജഗോപാൽ പെരിങ്ങര, അഖിൽ കാഞ്ഞിരത്തിന്മൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂത്ത് കോൺഗ്രസ്‌ യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ്.

തിരുവല്ല :കുറ്റൂർ പഞ്ചായത്ത് പരിധിയിൽ എസ്. എസ്. എൽ. സി, ഹയർസെക്കന്റണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ  വിദ്യാർത്ഥികളെ അനുമോദിക്കുവാൻ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വേറിട്ട അനുഭവങ്ങളുമായി ഗ്രാമ വികസന വകുപ്പ് സൗഹൃദ കൂട്ടായ്മ

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഗ്രാമ വികസന വകുപ്പിൽ നിന്ന് പെൻഷൻ പറ്റിയ ആളുകളുടെ സൗഹൃദ കൂട്ടായ്മ്മ വേറിട്ട അനുഭവമായി മാറി. കളക്ടറേറ്റിലും ജില്ല ഗ്രാമ വികസന ഏജൻസിയിലും, പന്ത്രണ്ട് ബ്ലോക്ക് ഓഫീസുകളിലും വിവിധതസ്തികകളിൽ...
- Advertisment -

Most Popular

- Advertisement -