Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeAgricultureചിത്തിര കായൽ...

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു.

770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം കൃഷി ചെയ്യാനാവാതെ കാടുപിടിച്ച നിലയിലാണ്. 470 ഏക്കറിൽ മാത്രമാണ് പുഞ്ച കൃഷി സാധ്യമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍

കണ്ണൂര്‍ : കെപിസിസി പ്രസിഡന്‍റ്  സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു.പുതിയ തെരുവിൽ നടത്തിയ എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അംഗത്വം സ്വീകരിച്ചത്.അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ...

ഗവി കൊലപാതകം : യുവതി ക്രൂരമർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട : ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി മേനക (30) കൊല്ലപ്പെട്ടത് ക്രൂര മർദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പ്രതി വിനോദ് പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -