Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsതോട്ടയ്ക്കാടൻ കുടുംബ...

തോട്ടയ്ക്കാടൻ കുടുംബ സംഗമവും ഓണാഘോഷവും

തിരുവല്ല : തോട്ടയ്ക്കാടൻ കുടുംബസംഗമവും ഓണാഘോഷവും   കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും  ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെയും  ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമത്തിന്റെയും ഓണാഘോഷങ്ങളുടെയും ഉദ്ഘാടനം കുടുംബയോഗം പ്രസിഡണ്ട് ത്രിവിക്രമൻ പിള്ള പേങ്ങാട്ടിൽ നിർവഹിച്ചു.

രക്ഷാധികാരി സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി ആർ രാജേഷ്, സെക്രട്ടറി വി എം ദിലീപ്കുമാർ , ട്രഷറർ സോമശേഖരൻ നായർ, രവീന്ദ്രൻ നായർ, വി. വി. ശ്രീകുമാർ, വി. എം. അശോക് കുമാർ, ടീ.വി സുരേഷ് കുമാർ, കെ.പി.ശ്രീകുമാർ , ഹരികൃഷ്ണൻ, എൻ. ശ്രീജിത്ത്, പ്രസന്ന സതീഷ്, ജിഷ സുരേഷ് എന്നിവർ പ്രസംഗിച്ചു.

കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടികളും, തൃക്കദളി മലയച്ചന്‍ തിരുവാതിര സംഘത്തിൻ്റ് തിരുവാതിരകളിയും പരിപാടിയുടെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂര്‍ എംപി യുടെ മുന്നറിയിപ്പ്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ടെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടുമെന്നും ഇം​ഗ്ലീഷ് പത്രത്തിന് നൽകിയ...

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച : 50 പവൻ കവർന്നു

പന്തളം:  പന്തളം  അച്ചൻകോവിലാർ പാലത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ നടന്ന വൻ കവർച്ചയിൽ 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. വീട്ടിൽ...
- Advertisment -

Most Popular

- Advertisement -