Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോളിംഗ് ഉദ്യോഗസ്ഥരുടെ...

പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം 9 മുതൽ

ആലപ്പുഴ: ലോക്സഭാ തെരെഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 9, 11 തിയതികളിൽ   നടക്കും. പോളിംഗ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വേട്ടു ചെയ്യുന്നതിനുള്ള അപേക്ഷാ ഫോമുകൾ പരിശീലന കേന്ദ്രങ്ങളിൽ ലഭിക്കും.

വോട്ടുള്ള ലോക്സഭാ മണ്ഡലത്തിൽ തന്നെയാണ് ഡ്യൂട്ടി എങ്കിൽ ഫാറം 12 എ- യും അന്യ ലോക് സഭാ മണ്ഡലത്തിലാണ് വോട്ട് എങ്കിൽ ഫാറം 12 ഉം പൂരിപ്പിച്ച് പരിശീലന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കണം. പരിശീലന കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട നിയമന ഉത്തരവുകൾ ഏട്ടിന് ഉച്ചയ്ക് ഒരുമണിയോടുകൂടി വെബ്ബ് സൈറ്റിൽ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോറിക്ഷകൾ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണം

ചെങ്ങന്നൂർ : ഓട്ടോറിക്ഷ യാത്രാനിരക്കുകൾ സംബന്ധിച്ച് നിരവധിയായ പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ ഓട്ടോ റിക്ഷകളിലും 2022 ഏപ്രിൽ 26 ലെ സർക്കാർ ഉത്തരവ്  പ്രകാരം പുതുക്കിയ...

Kerala Lottery Result : 23/05/2024 Karunya Plus KN 523

1st Prize Rs.8,000,000/- PT 549427 (THRISSUR) Consolation Prize Rs.8,000/- PN 549427 PO 549427 PP 549427 PR 549427 PS 549427 PU 549427 PV 549427 PW 549427 PX 549427...
- Advertisment -

Most Popular

- Advertisement -