Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiപൊലീസ് സ്റ്റേഷനിൽനിന്നു...

പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി

കൊച്ചി : ആലുവാ പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി.അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യെ അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നുമാണ് പിടികൂടിയത് .ഇയാളെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.പ്രതി ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : ദേശീയപാത 183എ, ഭരണിക്കാവ്- അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മിക്കുന്നതിനാല്‍ മെയ് 11 മുതല്‍ ജൂണ്‍ 28 വരെ നെല്ലിമുകള്‍ മുതല്‍ മണക്കാല വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി...

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം : ഭീകരവാദത്തോട് വീട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പഹൽഗാമിൽ നിരപരാധികളായ 26 ഇന്ത്യക്കാരെ വധിച്ചതിന് രാജ്യം നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്. 2025 മെയ് 7 ന് പുലർച്ചെ ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ...
- Advertisment -

Most Popular

- Advertisement -