Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaപാർഥസാരഥി ക്ഷേത്രത്തിൽ...

പാർഥസാരഥി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും തുടങ്ങി

ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും ഇന്നു മുതൽ ആരംഭിച്ചു. ഈ മാസം 27 ന് സമാപിക്കും. ഇന്ന് മത്സ്യാവതാരച്ചാർത്ത്, നാളെ കൂർമാവതാരം, തുടർന്ന് വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം പരശുരാമാവതാരം, ശ്രീരാമാവതാരം, ബലരാമാവതാരം, ശ്രീകൃഷ്ണാവതാരം, മോഹിനി അവതാരം, ഗജേന്ദ്രമോക്ഷം, പാർഥസാരഥി എന്നിവ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 7.30 വരെ സനാതന ധർമ പ്രഭാഷണ പരമ്പരയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രോപദേശ സമിതി ഭാരവാഹികൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള സർക്കാരിനെ പിരിച്ചുവിട്ടാൽ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും ; ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി : ഇ.വി.എം വഴി അധികാരത്തിലെത്തിയ വി. ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് സർക്കാരുകളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍ താന്‍ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന്...

Kerala Lotteries Results: 27-06-2024 Karunya Plus KN-528

1st Prize Rs.8,000,000/- PH 575824 (THRISSUR) Consolation Prize Rs.8,000/- PA 575824 PB 575824 PC 575824 PD 575824 PE 575824 PF 575824 PG 575824 PJ 575824 PK 575824...
- Advertisment -

Most Popular

- Advertisement -