Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiബോളിവുഡ് നടൻ...

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽവച്ച് കുത്തേറ്റു

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽവച്ച് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ കത്തി കൊണ്ടുള്ള കുത്തേൽക്കുകയായിരുന്നു.മോഷ്ടാവുമായി മൽപിടുത്തമുണ്ടായെന്നും അതിനിടെ നടന് കുത്തേൽക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ നടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് മുംബൈ ലീലാവതി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട്...

ശബരിമല മണ്ഡല ഉത്സവം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയം പുനർക്രമീകരിച്ചു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശബരിമല മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച്  ദർശന സമയം പുനർക്രമീകരിച്ചു. രാവിലെ 03.30 -  04:45, 06:30 - 07:00, 08:30 -  10.00, 10:30 - 11:15, 12:00 - 12:30 വരെയും വൈകിട്ട് 04.30 - 6.15, 06.45-...
- Advertisment -

Most Popular

- Advertisement -