Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി ഞായറാഴ്ച...

പ്രധാനമന്ത്രി ഞായറാഴ്ച തൃശ്ശൂരിൽ

തൃശ്ശൂർ : നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും.എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണു​ഗോപാലിന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും .ആദ്യം പാലക്കാട് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് എത്തുക.തൃശ്ശൂർ നഗരത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പത്മജ വേണുഗോപാലിനൊപ്പം പ്രധാനമന്ത്രി പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശയാസ്പദം:  പി സി ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശാസ്പദമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്. ബിജെപി എറണാകുളം ഈസ്റ്റ്...

ഇടുക്കിയിൽ 16കാരി മരിച്ചനിലയിൽ

ഇടുക്കി : ഇടുക്കി കാഞ്ചിയാറിൽ 16-കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.പ്ലസ്...
- Advertisment -

Most Popular

- Advertisement -