Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് ചർച്ച്...

ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന് അമേരിക്കയിൽ വാഹന അപകടത്തിൽ പരുക്ക്

ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ സഭയുടെ കാമ്പസിന് പുറത്തെ റോഡിൽ വച്ച് വാഹനം ഇടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും സഭാ വക്താവ് ഫാ. സി ജോ പന്തപ്പള്ളിൽ അറിയിച്ചു.

പ്രാദേശിക സമയം രാവിലെ 6 നാണ് അപകടം നടന്നത്. സാധാരണ സഭയുടെ കാമ്പസിലാണ് മെത്രാപ്പോലീത്ത പ്രഭാത സവാരി നടത്തുന്നത്. പതിവിന് വിപരീതമായി പുറത്തെ റോഡിൽ ഇറങ്ങിയപ്പോഴാണ് അപകടം. നാലു ദിവസം മുൻപാണ് അദ്ദേഹം തിരുവല്ലയിൽ നിന്ന് അമേരിക്കയിൽ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭ തിരഞ്ഞെടുപ്പ്; കളക്ടറേറ്റില്‍ ഹരിത മാതൃക പോളിംഗ് ബൂത്ത്  ഒരുങ്ങി

ആലപ്പുഴ: ഏപ്രില്‍ 26-ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃക പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വ്വഹിച്ചു. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ്...

സെറ്റ് അപേക്ഷ 25 വരെ നൽകാം

തിരുവനന്തപുരം:ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25 വൈകിട്ട് 5 മണിവരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ...
- Advertisment -

Most Popular

- Advertisement -