Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaതിരുവല്ലയിൽ ആധാരം...

തിരുവല്ലയിൽ ആധാരം എഴുത്തുകാർ ധർണ നടത്തി

തിരുവല്ല : രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടമാകുന്നതിൽ പ്രതിഷേധിച്ച് ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണാസമരം നടത്തി. തിരുവല്ല സബ് രജിസ്ട്രാർ ഓഫീസിൽ പടിക്കൽ നടത്തിയ സമരം എകെഡിഡബ്യു ആൻ്റ് എസ്എ ജില്ലാ പ്രസിഡണ്ട് കെ വിജയവർമ്മ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി കെ ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി റ്റി പത്മകുമാരിയമ്മ, പി അനീഷ് ബാബു, ആശാമോൾ എ എസ്, കെ ഒ സാബു, ജി ഗോപാലകൃഷ്ണൻ, രാജേഷ് കുമാർ, ആലീസ് വർഗീസ്, മോളമ്മ വർഗീസ്, ബീന തുടങ്ങിയവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7 മണിക്ക് തന്ത്രി താഴ‌മൺമഠം കണ്‌ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം  നടന്നു. തുടർന്ന് ശിവശക്തി കലാമണ്ഡപത്തിൽ  തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിൻ്റെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 15 ന് രാവിലെ 8 മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -