Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeEducationപ്രൊഫഷണൽ കോഴ്സുകളിലേക്ക്...

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേൾഡ് കപ്പ് ആവേശത്തിനൊപ്പം തൂഫാൻ പ്രചരണവും

പത്തനംതിട്ട: ജില്ലാ സ്പോർട് കൗൺസിലിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ലോക കപ്പിൻ്റെ ആവേശത്തോടൊപ്പം സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാൻ പ്രചാരണവും ചേർത്ത് ജില്ലയിലുടനീളം നടത്തിവരുന്ന തൂഫാൻ കിക്ക് ഹിറ്റായി. നൂറുകണക്കിന് പേരാണ്...

കോവളം സ്പാ പീഡനം : ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധം

തിരുവനന്തപുരം : കോവളം സ്പാ പീഡനത്തിൽ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസ്.പീഡനം നടന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു....
- Advertisment -

Most Popular

- Advertisement -