Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaന്യൂനപക്ഷ കമ്മീഷന്റെ...

ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ : വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു

ആലപ്പുഴ : സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞു വെച്ച നൂറനാട് ഇടപ്പോൺ സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു.

ന്യൂനപക്ഷ കമ്മീഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിംഗിലാണ് പരാതികൾ പരിഗണിച്ചത്. ആലപ്പുഴ തിരുവമ്പാടി സ്വദേശിയ്ക്ക്  വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ പരാതിക്കാരനെ  നേരിൽ കേട്ടതിനുശേഷം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല വൈ.എം.സി.എ യുടെ ആസ്ഥാന സമുച്ചയം കൂദാശ

പരുമല : സമൂഹിക നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും സമസൃഷ്ടികളെ ഒപ്പം കൂട്ടുന്നതുമാണ് വൈഎംസിഎ പോലുള്ള സംഘടനയുടെ ലക്ഷ്യമെന്ന് അഡ്വ മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. വൈ.എം.സി.എ.യുടെ ആസ്ഥാന സമുച്ചയത്തിൻ്റെ കൂദാശയോടനുബന്ധിച്ച്   നടന്ന...

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു : പിതാവ് മരിച്ചു

ചെന്നൈ : നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചു .ഷൈനിന് പരിക്കുണ്ട്. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...
- Advertisment -

Most Popular

- Advertisement -