Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർഗോഡ്‌ പത്തുവയസുകാരിയെ...

കാസർഗോഡ്‌ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്ന ശേഷം ഉപേക്ഷിച്ചു. പുലർച്ചെ മൂന്ന് മണിക്ക് കാസർഗോഡ്‌ പടന്നക്കാടാണ് സംഭവം നടന്നത്. 

രാവിലെ വീട്ടുകാർ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയം മോഷ്ടാവ് വീടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. കുട്ടിയുടെ കമ്മലുകൾ കവർന്ന ശേഷം വീടിന് അടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചു. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു.കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് സുരേന്ദ്രൻ പിള്ള (65) സ്റ്റേഷനിലെത്തി കീഴടങ്ങി.വ്യാഴാഴ്ച രാവിലെ പത്ത്...

Kerala Lotteries Results 22-08-2026 Karunya KR-765

1st Prize : ₹1,00,00,000/- KW 159168 (KOTTAYAM) Consolation Prize ₹5,000/- KN 159168 KO 159168 KP 159168 KR 159168 KS 159168 KT 159168 KU 159168 KV 159168 KX 159168 KY 159168 KZ 159168 2nd Prize ₹25,00,000/- KU 488454...
- Advertisment -

Most Popular

- Advertisement -