Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeEducationആറാം ക്ലാസ്...

ആറാം ക്ലാസ് പ്രവേശനം

പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്നവര്‍ക്കുമാണ് അവസരം. ഫോണ്‍ : 04735 294263.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സലിം കുമാറിന് വിട നൽകി നാട്

എറണാകുളം : നടൻ സലിം കുമാറിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‍കരിച്ചു. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്.മക്കളായ...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ  മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ  മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത  കാലം ചെയ്തു. ഇന്ന് പുലർച്ചെ പ്രഭാത സവാരിക്കിടെ ഉണ്ടായ വാഹന അപകടത്തിൽ ഗുരതര പരിക്കേറ്റ് അമേരിക്കയിലെ ഡാളസ്  ഹോസ്പിറ്റലിൽ...
- Advertisment -

Most Popular

- Advertisement -