Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsകൃഷി നശിച്ചു...

കൃഷി നശിച്ചു : പാലക്കാട്‌ കർഷകൻ ആത്‌മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു.നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണു (61) മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവു മുടങ്ങിയെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു.വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിലും നെൽകൃഷി നടത്തി വരികയായിരുന്നു സോമൻ.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണീർമുക്കം ബണ്ട്: ഷട്ടറുകൾ 15 മുതൽ അടയ്ക്കും

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15 മുതൽ അടച്ചു തുടങ്ങും. ഇതിനായി ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബണ്ടിന്റെ ഷട്ടറുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ...

കാറു വാങ്ങുന്നതിനെ ചൊല്ലി തർക്കം : ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ

തിരുവനന്തപുരം : നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യമാണ് തർക്കത്തിന് കാരണം . എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച്...
- Advertisment -

Most Popular

- Advertisement -