Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeEducationഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

മാവേലിക്കര : ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന്‌ മാസത്തെ അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളിൽ  ഡിഗ്രി  ചെയ്തുകൊണ്ടിരിക്കുന്നവർക്കോ ഡിഗ്രി കഴിഞ്ഞവർക്കോ ഇന്റേൺഷിപ് ചെയ്യാം. താൽപ്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഏപ്രിൽ 15 ന് ഉച്ചക്ക് 12 മണിക്ക് കോളേജിൽ എത്തുക. 3000 രൂപയാണ് ഫീസ്.ഫോൺ: 9495069307

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ

കൊച്ചി ; കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ,തൃശ്ശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റുകൾക്കിടയിലെ...

കടയിൽ ഫോൺ ആവശ്യപ്പെട്ടെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

റാന്നി:  ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ കടയിൽ നിന്ന് ഫോൺ മോഷ്ടിച്ച പ്രതിയെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര  ചെറുകുളഞ്ഞി വാലുങ്കൽ വീട്ടിൽ ആർ നിമിൽ( 37 )ആണ്  പോലീസിന്റെ പിടിയിലായത്. റാന്നി...
- Advertisment -

Most Popular

- Advertisement -