Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : മല്ലപ്പളളി സെക്ഷനിലെ തേലമണ്‍-പുല്ലുകുത്തി റോഡിലെ കലുങ്ക് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 14ന് ഇതിലൂടെയുളള ഗതാഗതം താല്‍കാലികമായി നിരോധിച്ചു. മല്ലപ്പളളി-മുരണി- ആനിക്കാട് റോഡുവഴി വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും: കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: അതിവേഗ ബുള്ളറ്റ് ട്രെയിൻ കോച്ചുകൾ നിർമ്മിക്കാൻ ബെംഗളൂരുവിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.  കേന്ദ്ര റയിൽവെ മന്ത്രി അശ്വനി വൈഷ്വണവ് തിപ്പസാന്ദ്രയിലെ ബെമൽ കാമ്പസിലുള്ള ‘ആദിത്യ’ പ്ലാന്റ് ഉദ്ഘാടനം...

അഞ്ചൽ കുറ്റി – ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം അഞ്ചൽ കുറ്റി - ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം. ഇന്നലെ വൈകിട്ട്  മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ സമീപ വീട്ടിലെ മാവ് കടപുഴകി വൈദ്യൂതി ലൈനിൽ വീണ് ഒരു...
- Advertisment -

Most Popular

- Advertisement -