Monday, October 19, 2026
No menu items!

subscribe-youtube-channel

HomeEducationപ്രവേശനോത്സവം നടന്നു

പ്രവേശനോത്സവം നടന്നു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം ഗവൺമെൻറ് എൽ പി സ്കൂൾ പൊടിയാടിയിൽ വച്ച് നടന്നു . ദീപം തെളിയിച്ചും വർണ തൊപ്പികൾ അണിയിച്ചും സ്നേഹ സമ്മാനങ്ങൾ നൽകിയും , മധുര വിതരണം ചെയ്തുകൊണ്ട് നവാഗതരെ വരവേറ്റു . പിടിഎ പ്രസിഡണ്ട് ആശയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീതി മോൾ ജെ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് കുമാർ , വാർഡ് മെമ്പർമാരായ വൈശാഖ് പി, മായാദേവി , തോമസ് ബേബി , പ്രധാന അധ്യാപിക ഷെറി ജോൺസൺ , അമ്മിണി ടീച്ചർ എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊച്ചി : കേരളത്തിന് റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായുള്ള മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതിയുമായി കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗ‍ഡ്കരി. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ...

ഓണവിപണി :  മുല്ലപൂവ് കിലോയ്ക്ക് 4000 കടന്നു

കോട്ടയം: ഓണം അടുത്തതോടെ വിപണിയിൽ പൂവിന്റെ വില ഉയർന്നു.  തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പൂവരവ് കുറഞ്ഞതോടെയാണ് വില അനിയന്ത്രിതമായി ഉയർന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് ഏറ്റവും കൂടിയ വില. തമിഴ്നാട്ടിൽ മുല്ലപൂവിന് കിലോയ്ക്ക് 4000...
- Advertisment -

Most Popular

- Advertisement -