Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്വകാര്യ ബസും...

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് ദാരുണാന്ത്യം

കോട്ടയം :  പാലാ മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം  തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.

പാലാ പ്രവിത്താനം  ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് ആണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌.

കോഴിക്കോട്:മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്‌ക്കൊപ്പംനിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും.ഇതുസംബന്ധിച്ച് ഉടന്‍തന്നെ ഉത്തരവിറക്കും. ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ...

Kerala Lotteries Results : 01-10-2026 Karunya Plus KN-643

1st Prize ₹1,00,00,000/- PH 901174 (THIRUVANANTHAPURAM) Consolation Prize ₹5,000/- PA 901174 PB 901174 PC 901174 PD 901174 PE 901174 PF 901174 PG 901174 PJ 901174 PK 901174 PL 901174 PM 901174 2nd Prize ₹30,00,000/- PH 328002 (KATTAPPANA) 3rd...
- Advertisment -

Most Popular

- Advertisement -