Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളിയിൽ ഒരാൾക്ക്...

മല്ലപ്പള്ളിയിൽ ഒരാൾക്ക് പാമ്പു കടിയേറ്റു

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ ഒരാൾക്ക് പാമ്പു കടിയേറ്റു. മുരണി സ്വദേശി രതീഷിനെ (38) ആണ് ഇന്ന് രാവിലെയാണ് പാമ്പ് കടിയേറ്റത്. വെൽഡിംഗ് തൊഴിലാളിയായ രതീഷ് വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന കെട്ടിട നിർമാണ ഉപകരണങ്ങൾ വീട്ടിനുള്ളിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പിനെ കണ്ടതായി രതീഷിൻ്റെ മകളും പറഞ്ഞു.

ഉടൻ തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലാപ്രോസ്കോപ്പി വഴി അപൂർവ ശസ്ത്രക്രിയ

അടൂർ : ലൈഫ് ലൈൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം വളരെ അപൂർവമായ സുപ്പീരിയർ ലമ്പാർ ഹെർണിയയുടെ ചികിൽസ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ  കൊല്ലം അയിരൂർ സ്വദേശിയായ മധ്യവയസ്കനിൽ വിജയകരമായി പൂർത്തീകരിച്ചു. ഗ്രിൻഫെൽറ്റ് ...

ഓപ്പറേഷൻ തൂഫാൻ : മണിമലയിൽ നാലു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ 

കോട്ടയം: ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സംഘത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി യുവതി അടക്കം മൂന്നു പേരെ പിടികൂടി. മണിമലയിൽ നിന്നാണ് മൂന്നു പേരെയും പൊലീസ് സംഘം പിടികൂടിയത്. കോട്ടയം...
- Advertisment -

Most Popular

- Advertisement -