Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ 29 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു .

ആന്ധ്രാപ്രദേശ്(25), തെലങ്കാന(17), ഉത്തർപ്രദേശ്(13), മഹാരാഷ്‌ട്ര(11), ബംഗാൾ(8), മധ്യപ്രദേശ്(8), ബിഹാർ(5), ഒഡിഷ(4), ജാർഖണ്ഡ്(4), ജമ്മു കശ്മീർ(1) എന്നിവിടങ്ങളിലാണ് പോളിങ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിന്നു : ഒഴിവായത് വൻ ദുരന്തം

കോട്ടയം : പാലാ റിവർ വ്യൂ റോഡിൽ നിയന്ത്രണം വിട്ട കാർ മീനച്ചിലാറിന്റെ കൈവരിയിൽ ഇടിച്ച് അപകടം. ഒഴിവായത് വൻ ദുരന്തം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതോടെയാണ് സംഭവം. നെച്ചിപൂഴൂർ സ്വദേശി ബിജു...

മുൻ വൈരാഗ്യം : യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ

ആലപ്പുഴ:  മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താമരക്കുളത്തുകാരായ കിഴക്കും മുറിയില്‍ ലഷ്മി ഭവനം വീട്ടില്‍ രാഹുല്‍, കിഴക്കും മുറിയില്‍ ബിജു...
- Advertisment -

Most Popular

- Advertisement -