Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsപരശുറാം എക്സ്പ്രസ്...

പരശുറാം എക്സ്പ്രസ് 4 ദിവസത്തെ സർവീസിൽ മാറ്റം

പാലക്കാട്: മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) 16നും 20നും തിരുവനന്തപുരം വരെ മാത്രമായിരിക്കും സർവീസ് നടത്തുക. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) 17നും 21 നും തിരുവനന്തപുരത്തു നിന്നായിരിക്കും പുറപ്പെടുക. സമയം രാവിലെ 6.15

എറണാകുളം ജംക്‌ഷൻ– പട്ന പ്രതിവാര സ്പെഷൽ എക്സ്പ്രസ്. വെള്ളിയാഴ്ചകളിലെ എറണാകുളം ജംക്‌ഷൻ– പട്ന പ്രതിവാര സ്പെഷൽ എക്സ്പ്രസ് (06085) ഡിസംബർ 11 വരെയും തിരികെ ചൊവ്വാഴ്ചകളിൽ ഓടുന്ന ട്രെയിൻ (06086) ഡിസംബർ 15 വരെയും സർവീസ് നടത്തും.

ചെന്നൈ – പാലക്കാട് ജംക്‌ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22651) 24 വരെയും തിരുച്ചെന്തൂർ – പാലക്കാട് ജംക്‌ഷൻ എക്സ്പ്രസ് (16732) 25 വരെയും പാലക്കാട് ടൗൺ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. തിരികെപ്പോകുമ്പോൾ, ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (22652) 25 വരെ പാലക്കാട് ടൗണിൽ നിന്നാണ് പുറപ്പെടുക. പുറപ്പെടുന്ന സമയം വൈകിട്ട് 4.04.

തിരുച്ചെന്തൂർ എക്സ്പ്രസ് (16731) 26 വരെ പാലക്കാട് ടൗണിൽ നിന്നു രാവിലെ 6.20നു പുറപ്പെടും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 25-08-2025 Bhagyathara BT-17

1st Prize : ₹1,00,00,000/- BL 377084 (KOZHIKKODE) Consolation Prize ₹5,000/- BA 377084 BB 377084 BC 377084 BD 377084 BE 377084 BF 377084 BG 377084 BH 377084 BJ...

വേമ്പനാട്ടുകായലിൽ  ഇനി പറക്കാം: കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം നാളെ നാടിന് സമർപ്പിക്കും

ആലപ്പുഴ : കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി  വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നാടിന് നാളെ  (10)സമർപ്പിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -