Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ അനുഗ്രഹ...

കുറ്റൂർ അനുഗ്രഹ റെസിഡൻസ് അസ്സോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും

തിരുവല്ല : കുറ്റൂർ  അനുഗ്രഹ റെസിഡൻസ് അസ്സോസിയേഷൻ്റെ ഓണാഘോഷവും കുടുംബ സംഗമവും നടന്നു.  പ്രശസ്ത കവയിത്രി  രേഖ ആർ  ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആർ.സി. നായർ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ സെകട്ടറി ജോർജ്ജ് ചക്കാലത്ര സ്വാഗതവും  മറിയാമ്മ ജോസഫ് മുഖ്യ പ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുരാധ സുരേഷ് ഓണസന്ദേശവും നൽകി. റ്റി കെ പ്രസന്നകുമാർ, ജയകൃഷ്ണൻ കെ,ഏബ്രഹാം കുന്നു കണ്ടത്തിൽ, ധന്യാ സുരേഷ്,  ജോസ് പാണ്ടിശ്ശേരി എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കവർച്ച : സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരു: എം ടി രമേശ്

തിരുവനന്തപുരം : ശബരിമല സ്വർണക്കൊളള  സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരുവെന്ന് എം ടി രമേശ്.   ബിജെപിയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എൻ വാസുവിൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ...

അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി

അയിരൂർ : നൂറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് ശേഷം അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി. ഇന്ന് നടന്ന പകൽ പടയണിയോടെ അയിരൂർ പുതിയകാവ് പടയണിക്ക് സമാപനമായി. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാന പടയണിത്തട്ടകങ്ങളിലൊന്നായിരുന്ന...
- Advertisment -

Most Popular

- Advertisement -