Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകിഴക്കേക്കോട്ട കൊലകളം...

കിഴക്കേക്കോട്ട കൊലകളം ആക്കരുത്- സി എം പി

തിരുവനന്തപുരം : കിഴക്കേക്കോട്ട കൊലകളം ആക്കരുത്, കാൽ നടക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് സി എം പി തിരുവനന്തപുരം ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിൽ സായാഹ്ന പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി എം പി ജനറൽ സെക്രട്ടറി സിപി ജോൺ ധർണ്ണ ഉത്ഘാടനം ചെയ്തു. സി എം പി തിരുവനന്തപുരം ജില്ല സെക്രട്ടറി എം ആർ മനോജ്‌ അധ്യക്ഷത വഹിച്ചു.

സി എം പി സംസ്ഥാന സെക്രട്ടറി എം പി സാജു, എക്സിക്യൂട്ടീവ് അംഗം അലക്സ്‌ സാം ക്രിസ്മസ്, കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ്‌ പി കെ എസ് രാജൻ, സി എം പി ഏരിയ സെക്രട്ടറിമാരായ പേയാട് ജ്യോതി, തിരുവല്ലം മോഹനൻ, അരുൾ കുമാർ, വിശ്വനാഥൻ, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ കുമാരപുരം ശ്രീകണ്ഠൻ, കെ എം എഫ് ജില്ല സെക്രട്ടറി ചന്ദ്രവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുല്ലാട് എസ്.എൻ.ഡി.പി.ശാഖ സർവ്വമത തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിക്കുന്നു

കോഴഞ്ചേരി : മതസൗഹാർദ്ദത്തിൻ്റെ സന്ദേശം നൽകി സർവ്വ മത തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. പുല്ലാട് 4294-ാം നമ്പർ എസ് എൻ ഡി പി ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ശബരിമല, മഞ്ഞനിക്കര ,മാരാമൺ,...

കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഇറാന്റെ ആക്രമണം

കുവൈറ്റ് സിറ്റി : കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം.ആക്രമണത്തിൽ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു.തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കില്ല. അതേസമയം...
- Advertisment -

Most Popular

- Advertisement -