Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിൽ യാത്രക്കാരന്...

ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട് :  ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരനു കുത്തേറ്റു. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് കുത്തേറ്റത്. പരിക്ക് സരമുള്ളതല്ല .വെള്ളിയാഴ്ച രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാർ പറഞ്ഞു. അക്രമിയെ പിന്നീട് ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫോൺ ചോർത്തൽ : പി വി അൻവറിനെതിരെ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ചോർത്തിയെന്ന കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അൻവർ ഫോൺ ചോർത്തിയെന്ന...

കുംഭമേള താരത്തിന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ : പോക്‌സോ കേസെടുത്ത് മധ്യപ്രദേശ് പോലീസ്

ന്യൂഡൽഹി :  സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ (എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍...
- Advertisment -

Most Popular

- Advertisement -