Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiഭൂട്ടാനിൽ നിന്നുള്ള...

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത് : നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി : നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച വാഹനങ്ങളുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും നടനെ വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഏകദേശം ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്.

ദുൽഖറിന്റെ നാല് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.നിയമപരമായ രീതിയിലാണ് താൻ കാറുകൾ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് നൽകിയിട്ടുള്ള മൊഴി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണീർമുക്കം ബണ്ടിന്റെ കൈവരികളുടെ പുനർനിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച മുതൽ

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ (ബാരേജിന്റെ) കൈവരികളുടെ പുനർ നിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച (27) മുതൽ ആരംഭിക്കുന്നു. പ്രവൃത്തി നടക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഭാഗങ്ങളിൽ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ പ്രവൃത്തി ചെയ്യണമെന്ന് കരാറുകാരനെ...

കേന്ദ്ര ബജറ്റ് സ്വാഗതാർഹം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സ്വാഗതർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പറഞ്ഞു. ഒരു...
- Advertisment -

Most Popular

- Advertisement -