Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 30 (സി.എം.എസ് ഗേറ്റ്) നവംബര്‍ നാലിന് രാവിലെ ആറ് മണി മുതല്‍ നവംബര്‍ എട്ടിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 29 (പുതിയകാവ് റോഡ് ഗേറ്റ്), 32 (ഒറ്റപ്പുന്ന ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് പരക്കേ വേനൽമഴ:  ഇടിമിന്നലേറ്റ് ഒരു മരണം

കോഴിക്കോട്: സംസ്ഥാനത്ത് പരക്കേ വേനൽ മഴ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ വേനൽമഴയും വ്യാപകമായ നാശനഷ്ടവുമുണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത്...

433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി മൂലധനം നൽകും: ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തെ 433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി രൂപ ഉടൻ മൂലധനമായി നൽകാൻ തീരുമാനിച്ചതായി ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല.  ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്പ്മെന്റ് സൊസൈറ്റി (എസിസിഡിഎസ്...
- Advertisment -

Most Popular

- Advertisement -