Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്തെ സ്പോർട്സ്...

കൊല്ലത്തെ സ്പോർട്സ് ഹോസ്റ്റലിൽ കായിക വിദ്യാർത്ഥിനികളെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം : കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ കായിക വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി പത്താം ക്ലാസ്സ് വിദ്യാർഥിനി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശീലനത്തിന്  ഇരുവരെയും കാണാത്തതിനെത്തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു .മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് കോടതി വിധി . 2018 നവംബറില്‍...

നിരവധി മോഷണ കേസിലെ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ്  പിടിയിൽ.

മാവേലിക്കര : മാവേലിക്കര നഗര പരിസരങ്ങളിലും , ചെട്ടികുളങ്ങരയിലും ആളില്ലാത്ത  വീടുകൾ  കുത്തിതുറന്ന് മോഷണം നടത്തിയ  കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. ബെംഗളൂരു, ആസാദ് നഗറിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി,...
- Advertisment -

Most Popular

- Advertisement -