Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടകയിൽ കാറപകടത്തിൽ...

കർണാടകയിൽ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ബെംഗളൂരു : കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് രണ്ടുപേർ മരിച്ചു .വയനാട് സ്വദേശികളായ ബഷീർ (53), ജഷീറ (28) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണാടകയിലെ ബേഗൂരിൽ ഇന്ന് രാവിലെ 10നാണ് അപകടം. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. തായ്‌ലാൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ...

അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ട് പേർ പള്ളിക്കത്തോട് പോലീസിന്റെ പിടിയിൽ

കോട്ടയം : കേരളത്തിലും തമിഴ്നാട്ടിലുമായി 41 വയസിനിടെ 51 ഓളം മോഷണക്കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവായ തിരുവനന്തപുരം സ്വദേശിയും കൂട്ടാളിയായ യുവതിയും പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായി. പള്ളിക്കത്തോട് പൂവത്തിളപ്പിലെ രണ്ടു വീടുകളിൽ...
- Advertisment -

Most Popular

- Advertisement -