Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsതായ്‌വാനില്‍ ശക്തമായ...

തായ്‌വാനില്‍ ശക്തമായ ഭൂചലനം:സുനാമി മുന്നറിയിപ്പ്

ന്യൂഡൽഹി : തയ്‌വാൻ തലസ്ഥാനമായ തായ്പേയിയിൽ7.4 തീവ്രതയോടെ ശക്തമായ ഭൂചലനം.നിരവധി കെട്ടിടങ്ങൾ തകർന്നു . തകർന്ന കെട്ടിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായിയാണ് റിപ്പോർട്ടുകൾ .ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്.

ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മൂന്ന് മീറ്റർ ഉയരത്തിൽവരെ സുനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കും : ട്രംപ്

വാഷിംഗ്‌ടൺ : റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ...

കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം 

ഇസ്ലാമാബാദ് : ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ യുഎസ് എംബസി ആക്രമിച്ച് ആൾക്കൂട്ടം . കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു.  ചിലഭാഗങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാർക്കെതിരെ...
- Advertisment -

Most Popular

- Advertisement -