Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന...

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു .കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. മുൻ സൈനികനാണ് ഇദ്ദേഹം.വെങ്ങാനൂർ ജംക്‌ഷനില്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം .ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹോദരൻമാർക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും ശംഖുവരയന്‍ ; പരിശോധനയുമായി വനംവകുപ്പ്

തൃശ്ശൂർ : ഉറങ്ങിക്കിടന്ന സഹോദരൻമാർക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി .കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയൻ പാമ്പിനെയാണ് കണ്ടെത്തിയത്.നേരത്തെ വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തിയിരുന്നു .പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള...

നമ്മുടെ ആരോഗ്യം കർഷകരുടെ അധ്വാനം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : കർഷകർ അധ്വാനിച്ച് വിളയിക്കുന്ന വിഭവങ്ങളാണ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മെഴുവേലി  ഗ്രാമപഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നെടിയകാല മേനോൻ...
- Advertisment -

Most Popular

- Advertisement -