Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamമുൻ നക്‌സലൈറ്റ്...

മുൻ നക്‌സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

എറണാകുളം : മുൻ നക്‌സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ(82) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സിലായിരുന്നു.കോതമംഗലം വടാട്ടു പാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു. 1971-ൽ സ്റ്റീഫൻ അറസ്റ്റിലായി.പിന്നാലെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു. കുറച്ചുകാലം സുവിശേഷ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സംസ്കാരം നാളെ വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുപ്രസിദ്ധ മോഷ്ടാവ് മൊട്ടബിനു പോലീസ് പിടിയിൽ

പത്തനംതിട്ട : നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട മൊട്ട ബിനു എന്നറിയപ്പെടുന്ന ബിനു (42) പത്തനംതിട്ട പോലീസിന്റെ പിടിയിലായി. ആനപ്പാറ സമദ് മൻസിൽ വീട്ടിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള ആനപ്പാറയിലെ എസ് എൻ ട്രെഡേഴ്‌സ് എന്ന ആക്രിസാധനങ്ങൾ...

ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ  ആരംഭിച്ചു

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി ഇന്ന് നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു....
- Advertisment -

Most Popular

- Advertisement -